
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വിനോദ് രാജ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി
നൽകി
മേലുദ്യോഗസ്ഥരുടെ പീഡനം വിനോദ് രാജിൻറെ മേലുണ്ടായിരുന്നുവെന്നും അതിൽ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group