video
play-sharp-fill
കൊറോണ വൈറസ് ബാധ: വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊറോണ വൈറസ് ബാധ: വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധക്കെതിരെ വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആവശ്യമായ കരുതൽ നടപടികൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് വരുന്നവർ സ്വയമേ വൈദ്യ പരിശോധനക്ക് വിധേയരാകണം. ജനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.