
കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പീഡനം. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ 16കാരനാണ് പീഡനത്തിന് ഇരയായത്.
സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും.