
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രവർത്തിച്ചതെന്ന് മന്ത്രി കെ രാജൻ.
കേരളത്തില്‍ പട്ടയ മിഷൻ എന്ന ആശയം കൊണ്ടുവരാനായി. അഞ്ച് ലക്ഷത്തോളം പട്ടയങ്ങള്‍ കഴിഞ്ഞ 10 വർഷത്തില്‍ വിതരണം ചെയ്യാനായി.
കാല് ചവിട്ടാൻ സ്വന്തമായി മണ്ണ് കിട്ടിയ ജനതയുടെ സന്തോഷവും ആത്മാഭിമാനവും പട്ടയ വിതരണ ചടങ്ങുകളില്‍ കണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ തന്നെ കൈമാറുമെന്ന് മന്ത്രി ഉറപ്പു നല്കി.



