ഹോൺ അടിച്ചതിന് മന്ത്രിയുടെ കാറിൽ കൊട്ടിയ ബൈക്ക് യാത്രികനെ പോലീസ് പൊക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി.ആർ.അനിലിന്റെ ഔദ്യോഗിക വാഹനത്തിൽ അടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളയമ്പലം കനകനഗർ സ്വദേശി സൈനുദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പി.എം.ജി ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹോൺ മുഴക്കിയതിൽ ക്ഷുഭിതനായ സൈനുദീൻ കാറിൽ അടിച്ച ശേഷം ബൈക്കിൽ കയറിപ്പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group