video
play-sharp-fill
അറുപതു വർഷം ഭരിച്ച് ഇരുമുന്നണികളും കേരളത്തെ ദരിദ്രമാക്കി : മിനർവ മോഹൻ

അറുപതു വർഷം ഭരിച്ച് ഇരുമുന്നണികളും കേരളത്തെ ദരിദ്രമാക്കി : മിനർവ മോഹൻ

സ്വന്തം ലേഖകൻ

കോട്ടയം: അറുപത് വർഷം കേരളം ഭരിച്ച രണ്ടു മുന്നണികളും ചേർന്നു സമസ്തമേഖലയിലും കേരളത്തെ ദരിദ്രമാക്കിയതായി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ റോഡ് ഷോയിലും വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിലും പ്രസംഗിക്കുകയായിരുന്നു അവർ.

രണ്ടു മുന്നണികളും സംസ്ഥാനത്ത് ഭരണം നടത്തിയിട്ട് എന്താണ് സാധാരണക്കാർക്ക് കിട്ടിയതെന്നു നമ്മൾ ചിന്തിക്കണം. സംസ്ഥാനത്തിനു പുറത്തു പോയെങ്കിൽ മാത്രമേ നല്ല ജോലി ചെയ്യാൻ സാധിക്കൂ. ഭക്ഷണത്തിനും എല്ലാകാര്യത്തിനും നമുക്ക് മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലേയ്ക്കാണ് രണ്ടു മുന്നണികളും കേരളത്തെ എത്തിച്ചതെന്നും അവർ പറഞ്ഞു.