
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി
സ്വന്തം ലേഖകൻ
കോട്ടയം : മഹാത്മഗാന്ധി സർവകലാശാല ജനുവരി 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
Third Eye News Live
0