
കോട്ടയം: ശാസ്ത്രീയമായ അറിവുകളെയും ദർശനങ്ങളെയും സംയോജിപ്പിച്ചു എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി നീതിപൂർവ്വവും സമാധാനപരവും സുസ്ഥിരവുമായ ഭാവി
രൂപപ്പെടുത്തുന്നതിനുഉള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ എം.ജി
സർവ്വകലാശാല അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു .തിങ്കളാഴ്ച രാവിലെ 10 ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.ടി അരവിന്ദകുമാർ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്, ഡോ. കെ എം സീതി, ഡോ. എം. പി. മത്തായി തുടങ്ങി
കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള അക്കാദമിക് വിദഗ്ധരും സമ്മേനത്തില്‍ പങ്കെടുക്കും.