
എംജി സർവകലാശാലാ യൂണിയൻ കലോത്സവം തൊടുപുഴയിൽ മാർച്ച് 17 മുതൽ 23 വരെ: രജിസ്ട്രേഷൻ ആരംഭിച്ചു: 272 കോ ളജുകളിൽ നിന്നായി 5000 പേർ മത്സരിക്കും: വിളംബരജാഥ 14നു വൈകിട്ട് 3നു നടക്കും.
തൊടുപുഴ: എംജി സർവകലാ ശാലാ യൂണിയൻ കലോത്സവ ത്തിൻ്റെരജിസ്ട്രേഷൻ ആരംഭിച്ചതായി ജനറൽ കൺവീനർ ടോണി കുര്യാക്കോസ് അറിയിച്ചു. 8നു വൈകിട്ട് 5 വരെ ഓൺലൈ നായി രജിസ്റ്റർ ചെയ്യാം (www.mguniversitykalolsavam.com).
17 മുതൽ 23 വരെ തൊടുപുഴ അൽ അസ്‌ഹർ കോളജ് ക്യാംപസിലാണു കലോത്സവം. “ദസ്ത ക – Until Last Breath’ (ഉച്ചത്തിൽ മുട്ടുക എന്ന അർഥമുള്ള ഉറുദു വാക്ക്) എന്നാണു കലോത്സവ
ത്തിനു പേരിട്ടിട്ടുള്ളത്. 272 കോ ളജുകളിൽ നിന്നായി 5000 പേർ മത്സരിക്കും. 9 വേദികളിലായാ ണു മത്സരങ്ങൾ. 90 ഇനങ്ങൾ ഉണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളംബരജാഥ 14നു വൈകിട്ട് 3നു നടക്കും. കലോത്സവ ലോഗോ നടൻ സുരാജ് വെഞ്ഞാറമൂട് പ്രകാ ശനം ചെയ്തു. വെബ്സൈറ്റ് എ. രാജ എംഎൽഎയും സംഘാടക സമിതി ഓഫിസ് സിപിഎം
ജില്ലാ സെക്രട്ടറി സി.വി.വർഗീസും ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ വിവ രങ്ങൾക്ക്: 9562172325, 6238186026.
Third Eye News Live
0