എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സാഹിത്യ സമ്മേളനം നാളെ ആരംഭിക്കും :സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സാഹിത്യ സമ്മേളനം നാളെ ആരംഭിക്കും.

സെമിനാര്‍ രാവിലെ 10ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. സജി മാത്യു അധ്യക്ഷത വഹിക്കും.

ആദ്യ ദിവസം വിവിധ സെഷനുകളില്‍ എ.പി. അബ്ദുസലാം, ഡോ. വി. ശാരദാ ദേവി, ഡോ. ടോണി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. സമാപന ദിവസമായ 23ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലീനറി സെഷനുകളില്‍ ഡോ. ജോസഫ് ലോലെലസ്, ഡോ. ജിസ ജോസ്, എം. അനുരാജ്, ആദിവാസി ഗോത്ര മഹാസഭാ പ്രസിഡന്‍റ് സി.കെ. ജാനു എന്നിവര്‍ പ്രസംഗിക്കും.