എംജി സർവ്വകലാശാല നാളെ (ജൂലൈ 6) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു July 5, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല നാളെ(ജൂലൈ 6) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.