എംജി സര്‍വകലാശാല പരീക്ഷകൾ മാറ്റി
സ്വന്തം ലേഖിക
കോട്ടയം: എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജൂണ്‍ 10 ലെ മാറ്റി വച്ച പരീക്ഷകള്‍ 17ന് ആരംഭിക്കും. വിശദ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0