ലയണൽ മെസ്സിക്ക് കോവി‍ഡ് സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ
ലയണല്‍ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ച്‌ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെന്‍ (പിഎസ്ജി ).

മെസ്സിയുള്‍പ്പെടെ നാലുപേര്‍ക്കാണ് വൈറസ് ബാധിച്ചത്.

ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയണല്‍ മെസ്സിക്ക് പുറമെ പിഎസ്ജി ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നാറ്റ്, ബാക്കപ്പ് ഗോളി സെര്‍ജിയോ റിക്കോ, 19 കാരനായ മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.