video
play-sharp-fill

അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ് സസ്‌പെന്റ് ചെയ്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നടപടി.

അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ക്ലബ് സസ്‌പെന്റ് ചെയ്തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നടപടി.

Spread the love

സ്വന്തം ലേഖകൻ

രണ്ടാഴ്ചത്തേയ്ക്ക് ക്ലബില്‍ നിന്ന്
മെസിയെ സസ്‌പെന്റ് ചെയ്തു.

സസ്‌പെന്‍ഷന്‍ കാലത്ത് ക്ലബില്‍ പരിശീലനത്തിനും താരത്തിന് അനുമതിയില്ല.
സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം.
എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം
അംബാസഡര്‍ പറഞ്ഞു

Tags :