കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം പ്രവർത്തനമാരംഭിച്ചു

Spread the love

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം പ്രവർത്തനമാരംഭിച്ചു .

video
play-sharp-fill

ആശുപത്രി ഡയറക്ടറും, സി.എം.ഐ വികർ പ്രൊവിൻഷ്യലുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, റേഡിയോളോജിസ്റ്റ് ഡോ. ജെയ്സൺ തോമസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.

ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group