video
play-sharp-fill

മേരി ഫിലിപ്പ് നിര്യാതയായി

മേരി ഫിലിപ്പ് നിര്യാതയായി

Spread the love

കൊഴുവനാൽ മറ്റം പരേതനായ എം ജെ ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (85) അന്തരിച്ചു. പ്രവിത്താനം അളനാട് തുടിയൻപ്ലാക്കൽ കുടുംബാംഗമാണ്. സംസ്കാരം 23 തിങ്കളാഴ്ച 2 മണിക്ക് വസതിയിൽ ആരംഭിച്ച്‌ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. മക്കൾ: പ്രഫ. ജോസ് പി മറ്റം (റിട്ട. പ്രിൻസിപ്പൽ, സെന്റ് തോമസ് bed കോളേജ് പാലാ), ലിസ്സമ്മ (റിട്ട. ടീച്ചർ സെന്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപിള്ളി) ലിയോ (വെള്ളമുണ്ട,വയനാട്), സണ്ണി ഫിലിപ്പ്, കൊച്ചുറാണി സഖറിയാസ് (ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം) , ജെയ്സൺ ഫിലിപ്പ് (എ യു പി സ്കൂൾ വെങ്ങാട്, വളാഞ്ചേരി), സുജാമോൾ റെജി, സിനിമോൾ ഷിബു
മരുമക്കൾ: ഉഷാ ജോസ് കാപ്പിൽ പാലാ, പയസ്‌കുട്ടി ആരുവേലിൽ മരങ്ങാട്ടുപിള്ളി, ആൻസി കാട്ടുപുതുശ്ശേരി കടുത്തുരുത്തി, റോസി ചിറപ്പുറത്ത് ഇലഞ്ഞി, സ്കറിയ സഖറിയാസ് കാണിയാമ്പറമ്പിൽ മല്ലികശ്ശേരി, ദീപ ജോൺ, റെജി സെബാസ്റ്റ്യൻ അരഞ്ഞാണിയിൽ, ഷിബു മംഗലി അങ്കമാലി
കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് കൊച്ചുമകനാണ്.