തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ നിര്യാതയായി

തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ നിര്യാതയായി

തെള്ളകം :പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ (മേരി – 72) നിര്യാതയായി. പരേത വൈക്കം മാളിയേക്കൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ നാളെ ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാരിത്താസ് മേൽപ്പാലത്തിനു സമീപത്തെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം സെന്റ് ജോസഫ് പുഷ്പഗിരി പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ഭർത്താവ് : പി.ടി ദേവസ്യ (എൽ.ഐ.സി). മക്കൾ: ഡോ.ജൂബി സെബാസ്റ്റ്യൻ (ജി.എച്ച്. പാലാ), ബിബിൻ സെബാസ്റ്റ്യൻ. മരുമകൻ: വിജിമോൻ വർഗീസ് പടിഞ്ഞാറേമറ്റം. കൊച്ചുമക്കൾ: വിക്ടോറിയ, വിൻസൺ, വെറോനിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :