
കാസർകോഡ് : ട്രെയിനിൽ നിന്ന് തെറിച്ചുവീണ് വ്യാപാരി മരിച്ചു. തളങ്കര സ്വദേശിയും അണങ്കൂർ സ്കൗട്ട് ഭവന് സമീപം താമസക്കാരനുമായ മാഹിൻ ഫക്രുദീന്റെ മകൻ കെ.എം.
അബ്‌ദുല്ല (മായ്ച്ചാന്റ അബ്ദുല്ല-62) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ 1.20 ഓടെയാണ് അപകടം നടന്നത്.
അജ്‌മീരിലേക്ക് പോവുകയായിരുന്ന മരുസാഗർ എക്സ്പ്രസ് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ മേൽപ്പാലത്തിന് അടുത്ത് എത്തിയപ്പോഴാണ് അബ്ദുല്ല ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവയിൽ ബിസിനസ്സ് ആവശ്യത്തിന് പോയി മടങ്ങുന്നതിനിടെയാണ് അപകടം.