play-sharp-fill
മാനസിക സമ്മര്‍ദ്ദം അകറ്റി ഉന്മേഷം കൈവരിക്കാം; ഇതാ ചില പൊടിക്കൈകള്‍; ഒന്ന് പരീക്ഷിച്ച് നോക്കൂ….

മാനസിക സമ്മര്‍ദ്ദം അകറ്റി ഉന്മേഷം കൈവരിക്കാം; ഇതാ ചില പൊടിക്കൈകള്‍; ഒന്ന് പരീക്ഷിച്ച് നോക്കൂ….

സ്വന്തം ലേഖിക

കോട്ടയം: മാനസിക സമ്മര്‍ദ്ദം അകന്ന് ഉന്മേഷം കൈവരിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.

ഡീപ് ബ്രീത്തിങ്: നിവര്‍ന്നിരുന്ന് ഒരു കൈ വയറിലും മറ്റേ കൈ നെഞ്ചിലും വയ്ക്കുക. കണ്ണടച്ച്‌ ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രീഹാന്‍ഡ് വ്യായാമം : കൈകള്‍ നീട്ടിപ്പിടിക്കുക, കൈവിരലുകള്‍ ഉള്ളിലേക്ക് ചുരുട്ടിടിച്ച്‌ കൈപ്പത്തി കറക്കുക.

ഷോള്‍ഡര്‍ വ്യായാമം : തോള്‍ഭാഗം പതിയെ കറക്കുക. ഓരോ വശവും അഞ്ച് പ്രാവശ്യം വീതം . പേശികള്‍ റിലാക്സ് ആകാന്‍ ഉത്തമമാണിത്.

സ്ട്രെസ് ബോള്‍: സമ്മര്‍ദ്ദത്തിലാക്കിയ സന്ദര്‍ഭത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സ്ട്രസ് ബോള്‍ അമര്‍ത്തുക.

നടക്കാം: അല്‍പ്പനേരം നടക്കുക. ടെന്‍ഷന്‍ ഫ്രീയാകാന്‍ നടത്തം സഹായിക്കും.