
ഐപ്‍സോ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വൈക്കത്ത് തുടക്കം ; സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു, അഡ്വ. അംബരിഷ് ജി വാസുവിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു
വൈക്കം: ഐപ്‍സോ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. വൈക്കം ഇണ്ടംതുരുത്തിമന ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു, അഡ്വ. അംബരിഷ് ജി വാസുവിന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ഐപ്‍സോ വൈക്കം മണ്ഡലം പ്രസിഡന്റ് രാജൻ അക്കരപ്പാടം അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രബാബു എടാടൻ,ടി എൻ രമേശൻ, കെ കെ ശശികുമാര്‍, ടി ജി ബാബു, ഓമന മുരളീധരൻ, ഡി രഞ്ജിത്ത് കുമാര്‍, അനിരുദ്ധൻ മുട്ടുംപുറം, കെ വി സുമ, പൊന്നപ്പൻ കാലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Third Eye News Live
0