തത്വമസി സംഗീത കരാക്കെ ഗാനമേള ; ഒന്നാം സ്ഥാനം ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഘല ജോസഫിന്

തത്വമസി സംഗീത കരാക്കെ ഗാനമേള ; ഒന്നാം സ്ഥാനം ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഘല ജോസഫിന്

 

കോട്ടയം : ലോക സംഗീത ദിനത്തോട് അനുബന്ധിച്ചു തത്വമസി സംഗീതയുടെ ആഭിമുഖ്യത്തിൽ കോട്ടയം

സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ കരോക്കെ ഗാനമേളയിൽ സ്ത്രീകളുടെ വിഭാഗത്തിൽ

കുമരകം സ്വദേശിനിയും, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ മേഘല ജോസഫ് ഒന്നാം സമ്മാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേടി ക്യാഷ് പ്രൈസിനു അർഹയായി. കോട്ടയം മ്യൂസിക് ബീറ്റ്സിന്റെ ഗായിക കൂടിയായ മേഘല ജോസഫ്

കുമരകം വാർഡ് 8 കരിയിൽ സ്വദേശിനിയാണ്.