video
play-sharp-fill
സൈന്യത്തിൽ ജോലിയാണോ നിങ്ങളുടെ സ്വപ്നം; മേജർ രവീസ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് സ്വാഗതം; തൊഴിൽ ഉറപ്പാകും വരെ പരിശീലനം; ട്രെയിനിംഗ് സെൻ്റർ ഇപ്പോൾ കോട്ടയത്തും

സൈന്യത്തിൽ ജോലിയാണോ നിങ്ങളുടെ സ്വപ്നം; മേജർ രവീസ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് സ്വാഗതം; തൊഴിൽ ഉറപ്പാകും വരെ പരിശീലനം; ട്രെയിനിംഗ് സെൻ്റർ ഇപ്പോൾ കോട്ടയത്തും

സ്വന്തം ലേഖകൻ

കോട്ടയം: 2012 ൽ കേരളത്തിലുടനീളം പ്രവർത്തനം ആരംഭിച്ച് നാലായിരത്തിലധികം ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷത്ക്കരിച്ച റിട്ട. മേജർ രവി നേതൃത്വം നൽകുന്ന കേരളത്തിലെ നമ്പർ വൺ പരിശീലന കേന്ദ്രമായ Major Ravi’s Training Academy ഇനി കോട്ടയത്തും

എല്ലാ വർഷവും ലക്ഷക്കണക്കിന് യുവതി – യുവാക്കൾ ഈ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും വളരെ കുറച്ചു പേർ മാത്രമേ വിജയിക്കാറുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പ്രധാന കാരണം നിയമന രീതിയെക്കുറിച്ച് അവബോധമില്ലാത്തതാണ്.. പ്രത്യേക പരിശീലനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ജോലി നേടുവാൻ കുട്ടികളെ Major Ravi’s Training Academy സഹായിക്കുന്നു.


വിളിക്കുക 9847289461

WhatsApp- 8606077782

പത്തനംതിട്ട, അടൂർ, തിരുവല്ല, കോട്ടയം