video
play-sharp-fill
ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന നാളുകൾ സമാഗതമാകുമ്പോൾ, അങ്ങ് ഖത്തറിന്റെ ഊഷര ഭൂമിയിലെ പച്ചപുൽ തകടികൾക്ക് തീപിടിക്കുമ്പോൾ, ഇങ്ങ് മലയാളക്കരയിൽ കാൽപന്ത് കളിയുടെ ആവേശത്തിന് കൈകൊടുത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ  റീട്ടെയില്‍ ഗ്രൂപ്പായ അജ്മൽ ബിസ്മിയും; അജ്മൽ ബിസ്മി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഖത്തർ ലോകകപ്പിന്റെ ആവേശം നിറച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകൾ; പർച്ചേസിന് 50% വിലക്കുറവുമായി വേള്‍ഡ് കപ്പ് ബംബര്‍ സെയിലുമായി ലോകകപ്പിനെ വരവേറ്റ് അജ്മൽ ബിസ്മി ഗ്രൂപ്പ്.

ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന നാളുകൾ സമാഗതമാകുമ്പോൾ, അങ്ങ് ഖത്തറിന്റെ ഊഷര ഭൂമിയിലെ പച്ചപുൽ തകടികൾക്ക് തീപിടിക്കുമ്പോൾ, ഇങ്ങ് മലയാളക്കരയിൽ കാൽപന്ത് കളിയുടെ ആവേശത്തിന് കൈകൊടുത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മൽ ബിസ്മിയും; അജ്മൽ ബിസ്മി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഖത്തർ ലോകകപ്പിന്റെ ആവേശം നിറച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകൾ; പർച്ചേസിന് 50% വിലക്കുറവുമായി വേള്‍ഡ് കപ്പ് ബംബര്‍ സെയിലുമായി ലോകകപ്പിനെ വരവേറ്റ് അജ്മൽ ബിസ്മി ഗ്രൂപ്പ്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ആവേശം നിറയുകയാണ്. സ്മാര്‍ട്ട് ടിവികള്‍, ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍, ആക്സസറീസ്, ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങിയവയ്ക്ക് 50% വിലക്കുറവുമായിട്ടാണ് ‘വേള്‍ഡ് കപ്പ് ബംബര്‍ സെയില്‍’ ഒരുങ്ങിയിരിക്കുന്നത്. എല്‍ജി, സാംസങ്, സോണി, ഹയര്‍, ലോയ്ഡ്, എംഐ, ടിസിഎല്‍, ഇംപെക്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 50% വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. കൂടാതെ കില്ലര്‍ ഓഫറിലൂടെ 32 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 7990 രൂപയ്ക്കും, 40 ഇഞ്ച് സ്മാര്‍ട്ട് ടിവി 3 വര്‍ഷം വാറണ്ടിയോടുകൂടി വെറും 15990 രൂപയ്ക്കും, 3 വര്‍ഷ വാറണ്ടിയോടുകൂടി 50 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 32499 രൂപയ്ക്കും, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 37999 രൂപയ്ക്കും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. അതോടൊപ്പം കേരളത്തിലെ എല്ലാ ക്ലബ്ബുകള്‍ക്കുമായി സ്‌പെഷ്യല്‍ ബിഗ് സ്‌ക്രീന്‍ ഓഫറുകളുമുണ്ട്. മാത്രമല്ലാ, എസി പര്‍ച്ചേസുകള്‍ക്കും 50% ഡിസ്‌കൗണ്ട് ലഭ്യമാണ്. എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 5000 രൂപയുടെ ഉറപ്പായ സമ്മാനവും ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് ബാക്ക് ഓഫറുകളുണ്ട്. 15000 രൂപ വരെയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 1500 രൂപയും, 15000 രൂപ മുതല്‍ 25000 രൂപ വരെയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 2500 രൂപയും, 25000 രൂപ മുതല്‍ 35000 വരെയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 3500 രൂപയും, 35000 രൂപ മുതല്‍ 45000 രൂപ വരെയുള്ള സ്മാര്‍ട്ട്്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 4500 രൂപയും, 45000 രൂപയ്ക്ക് മുകളിലേയ്ക്കുള്ള പര്‍ച്ചേസുകള്‍ക്ക് 6000 രൂപയും ക്യാഷ് ബാക്ക് ലഭിക്കുന്നു. ലാപ്‌ടോപ്പ് പര്‍ച്ചേസിനൊപ്പം ലാപ്‌ടോപ്പ് ബാഗ് തികച്ചും സൗജന്യമായി ലഭിക്കുന്നു. ആക്‌സസറികള്‍ വമ്പന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബെല്‍കിന്‍ ഉല്‍പ്പന്നങ്ങള്‍ 20% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. അതോടൊപ്പം ആമസോണ്‍, ബോട്ട്, ഇന്‍ഫിനിറ്റി ഉല്‍പ്പന്നങ്ങള്‍ 50% വരെ വിലക്കുറവിലും സ്വന്തമാക്കാം.

എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഹയര്‍, കെല്‍വിനേറ്റര്‍, ലോയ്ഡ്, വോള്‍ട്ടാസ്, ബോഷ്, ഐഎഫ്ബി, ഇംപെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ റെഫ്രിജിറേറ്ററുകള്‍, വാഷിംഗ് മെഷിനുകള്‍ എന്നിവ വന്‍ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍, ഡബിള്‍ ഡോര്‍ റെഫ്രിജിറേറ്റര്‍ ശ്രേണികള്‍ 50% വിലക്കുറവില്‍ ലഭ്യമാണ്. കൂടാതെ സൈഡ് ബൈ സൈഡ് റെഫ്രിജിറേറ്റര്‍ വെറും 45990 രൂപ മുതലും, ഡിഷ്‌വാഷര്‍ വെറും 22990 രൂപ മുതലും പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഫ്രന്റ് ലോഡ്, ടോപ് ലോഡ് വാഷിംഗ് മെഷിനുകള്‍ ഫ്‌ളാറ്റ് 50% ഓഫറില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാന്‍ഡഡ് കിച്ചണ്‍ അപ്ലയന്‍സുകള്‍ 50% വില്ക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. പ്രെഷര്‍ കുക്കര്‍ 1499 രൂപ മുതലും, 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ 1590 രൂപ മുതലും, ഇന്‍ഡക്ഷന്‍ കുക്കര്‍ 1992 രൂപ മുതലും, ഗ്ലാസ് ടോപ്പുകള്‍ 2990 രൂപ മുതലും, ചിമ്‌നി-ഹോബ് കോമ്പോ 19990 രൂപ മുതലും, പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഇതുകൂടാതെ മറ്റനേകം ഉല്‍പ്പന്നങ്ങള്‍ക്കും അതിശയിപ്പിക്കുന്ന വിലക്കുറവുണ്ട്.

പര്‍ച്ചേസുകള്‍ ലളിതമാക്കാന്‍ പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെ പലിശരഹിത വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച വില്പന-വില്‍പനാനന്തര സേവനങ്ങളും പരിചയസമ്പന്നരായ ജീവനക്കാരും അജ്മല്‍ബിസ്മിയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. ‘എന്തും എന്തിനോടും’ എക്സ്ചേഞ്ച് ഓഫറിലൂടെ പഴയതും, ഉപയോഗശൂന്യവും, വൈദ്യുതി ചിലവേറിയതുമായ ഗൃഹോപകരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

തങ്ങളുടെ കാഞ്ഞങ്ങാട്, വടകര, മഞ്ചേരി ഷോറൂമുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ വിഎ അജ്മല്‍ കൂട്ടിച്ചേര്‍ത്തു.