
കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയുടെയും മൂർത്തീസ് ഹോമിയോ ക്ലിനിക്കിന്റെയും
സംയുക്താഭിമുഖ്യത്തിൽ മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്ന് (ബുധൻ) രാവിലെ 9.30 മുതൽചിൽഡ്രൻസ് ലൈബ്രറി രാഗം ഹാളിൽ നടക്കും.
കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് (മുതിർന്ന പൗരൻ മാർക്ക്) 1800രൂപ വില വരുന്ന BMD ടെസ്റ്റ്, (അസ്ഥി തേയമാനം മുൻകൂർ അറിയുവാൻ ഉള്ള ടെസ്റ്റ്) ക്യാമ്പിൽ സൗജന്യമായി നടത്തും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ വിവിധ രോഗങ്ങൾക്കുള്ള പരിശോധനയും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മൺസൂൺ ഡിസീസ് പ്രിവൻഷൻ കിറ്റും സൗജന്യ മായി നൽകും.