video
play-sharp-fill

മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി  കൂടിക്കാഴ്ച നടത്തി നിതീഷ് കുമാര്‍.ജനാധിപത്യത്തിന്റെ കരുത്താണ് തങ്ങളുടെ സന്ദേശമെന്നും രാജ്യം ഒറ്റക്കെട്ടാകുമെന്നും ഖാര്‍ഗെ പിന്നീട് പ്രതികരിച്ചു.

മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാര്‍.ജനാധിപത്യത്തിന്റെ കരുത്താണ് തങ്ങളുടെ സന്ദേശമെന്നും രാജ്യം ഒറ്റക്കെട്ടാകുമെന്നും ഖാര്‍ഗെ പിന്നീട് പ്രതികരിച്ചു.

Spread the love

സ്വന്തം ലേഖകൻ

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പ്രതിപക്ഷ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആണ് കൂടിക്കാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ കക്ഷികളുടെ വിശാല യോഗവും ചര്‍ച്ചയായി. ജനാധിപത്യത്തിന്റെ കരുത്താണ് തങ്ങളുടെ സന്ദേശമെന്നും രാജ്യം ഒറ്റക്കെട്ടാകുമെന്നും ഖാര്‍ഗെ പിന്നീട് പ്രതികരിച്ചു.

പ്രതിപക്ഷ കക്ഷികളുടെ വിശാല യോഗത്തിന്റെ സ്ഥലവും തീയതിയും രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിയു ദേശീയ പ്രസിഡന്റ് ലാലൻ സിങ്ങും മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags :