കോഴിക്കോട് മീഞ്ചന്തയിൽ ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : മീഞ്ചന്തയിൽ ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം.

video
play-sharp-fill

അരീക്കോട് നല്ലളം സ്വദേശി ലക്ഷംവീട്ടിൽ ഹാരിസിന്റെ ഭാര്യ സുഹറ (45)ആണ് മരിച്ചത്.

കണ്ണഞ്ചേരി പെട്രോൾ പമ്പിനു സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ ദിശയിൽസഞ്ചരിക്കുകയായിരുന്ന മീൻവണ്ടിതട്ടുകയും സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്

വീഴുകയായിരുന്നു തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.