play-sharp-fill
മീനടം പള്ളി സൺഡേ സ്കൂൾ മുൻ ഹെഡ് മാസ്റ്റർ കരിമ്പിൽ കെ.വി.തോമസ് നിര്യാതനായി

മീനടം പള്ളി സൺഡേ സ്കൂൾ മുൻ ഹെഡ് മാസ്റ്റർ കരിമ്പിൽ കെ.വി.തോമസ് നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം : മീനടം പള്ളി സൺഡേ സ്കൂൾ മുൻ ഹെഡ് മാസ്റ്ററും,എം.ജെ.എസ്.എസ്.എ. ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവുമായ കരിമ്പിൽ കെ.വി.തോമസ്(90) നിര്യാതനായി. 70 വർഷക്കാലത്തിലധികം സൺഡേ സ്കൂൾ പ്രസ്ഥാനത്തിന് ത്യാഗോജ്ജ്വല നേതൃത്വം നലകിയ ഗുരുശ്രേഷ്ഠനായിരുന്നു.

സംസ്കാരം 2023 ജൂൺ 14 ബുധനാഴ്ച പകൽ 11 മണിക്ക് മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group