Facebook Instagram Twitter Vimeo Youtube
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Search
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
Sign in / Join
Monday, February 2, 2026
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Sign in / Join
Facebook
Instagram
Youtube
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
type here...

കിസാൻ…ബാർ ഫയർ…മജീഷ്യൻ…മാഗ്നിഫയർ;ബെവ്‌കോയുടെ പുതിയ മദ്യത്തിന് കിടിലൻ പേരു നിര്‍ദേശിച്ച്‌ മീനാക്ഷി അനൂപ്

January 3, 2026
WhatsApp
Facebook
Twitter
Linkedin
    Spread the love

    തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്റെ പലക്കാട് മലബാർ ഡിസ്‌റ്റലറീസില്‍ നിർമ്മിക്കാൻ ഉദേശിക്കുന്ന പുതിയ മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് പുറത്ത് വന്നത്.

    video
    play-sharp-fill
    Link

    ഇപ്പോഴിതാ ബ്രാൻഡിക്ക് ഇടാൻ പറ്റിയ വെറൈറ്റി പേരുകള്‍ നിർദേശിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.

    സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മീനാക്ഷി പേരുകള്‍ നിർദേശിച്ചത്.

    തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Whatsapp Group 1 | Whatsapp Group 2 |Telegram Group

    ‘മീനൂട്ടി പുതിയ ബെവ്‌കോ മദ്യത്തിന് പേര് പറഞ്ഞുകൊടുക്കാമോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘കിസാൻ…ബാർ ഫയർ…മജീഷ്യൻ…മാഗ്നിഫയർ…അല്ലെങ്കി വേണ്ട ‘മല്‍പ്പാൻ’…(സേവിച്ചാ വല്ല്യ മല്ലാ പിന്നെ)…അതു മതി, കിടുക്കും …(ബവ്‌കോ ഇതുകണ്ട് പേരിഷ്‌ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്‌ക്കുന്നതായിരിക്കും)’ എന്നാണ് മീനാക്ഷിയുടെ മറുപടി.

    പുതിയ ബ്രാൻഡിക്കായി നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിയ്‌ക്കകം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയയ്‌ക്കണം.

    അനുയോജ്യമായ പേരും ലോഗോയും അയയ്‌ക്കുന്നവർക്ക് 10000 രൂപയാണ് സമ്മാനം ലഭിക്കുന്നത്.

    പുതിയ ബ്രാൻഡിന്റെ ഉദ്‌ഘാടന വേളയില്‍ സമ്മാനം നല്‍കും.

    തിരുവല്ലയിലെ പ്ലാന്റില്‍ ഉത്‌പാദിപ്പിക്കുന്ന ജവാൻ റം ആണ് നിലവില്‍ ബെവ്‌കോ സ്വന്തം നിലയ്‌ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമ്മിക്കുന്നത് ഇതാദ്യമാണ്

    WhatsApp
    Facebook
    Twitter
    Linkedin
      Previous articleകറുകച്ചാലിൽ റോഡിന് വീതിയില്ല; നടപ്പാതയുമില്ല; അപകടസാധ്യത കൂടുതൽ; വലഞ്ഞ് യാത്രക്കാർ
      Next articleജട്ടിയെ സംസ്ഥാന ദ്രോഹിയാക്കി മാറ്റും; തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി വന്നതിന് പിന്നാലെ ആക്ഷേപ  പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്
      Third Eye News Live