play-sharp-fill
കോട്ടയം ചവിട്ടുവരി പാലത്തിന് മുകളിൽ നിന്ന് മീനച്ചില്ലാറ്റിലേക്ക് ചാടി വയോധികയുടെ ആത്മഹത്യ ശ്രമം; രക്ഷപ്പെടുത്തി ഫയർഫോഴ്സും പോലീസും

കോട്ടയം ചവിട്ടുവരി പാലത്തിന് മുകളിൽ നിന്ന് മീനച്ചില്ലാറ്റിലേക്ക് ചാടി വയോധികയുടെ ആത്മഹത്യ ശ്രമം; രക്ഷപ്പെടുത്തി ഫയർഫോഴ്സും പോലീസും

സ്വന്തം ലേഖകൻ

കോട്ടയം: ചവിട്ടുവരി പാലത്തിന് മുകളിൽ നിന്ന് മീനച്ചില്ലാറ്റിൽ ചാടി വയോധികയുടെ ആത്മഹത്യ ശ്രമം.

നൂറ് മീറ്ററോളം ഒഴുകി പോയ ഇവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ 5:30തോടുകൂടിയാണ്
സംഭവം.

ഇവർ ആറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്ലും
പൊലീസിലും അറിയിക്കുകയായിരുന്നു
ഫയർഫോഴ്സെത്തി രക്ഷപെടുത്തിയ
ഇവരെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വയോധികയ്ക്ക് പരിക്കുകളൊന്നുമില്ല.