video
play-sharp-fill
പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു കുറവും ഉണ്ടാകരുത്; മീനച്ചിൽ ഈസ്റ്റ് ബാങ്ക് നിങ്ങളൊടൊപ്പമുണ്ട്; സ്കൂൾ തുറക്കൽ പ്രമാണിച്ച് സ്വർണ്ണ പണയ വായ്പക്ക് ഒരു ശതമാനം പലിശ മാത്രം

പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു കുറവും ഉണ്ടാകരുത്; മീനച്ചിൽ ഈസ്റ്റ് ബാങ്ക് നിങ്ങളൊടൊപ്പമുണ്ട്; സ്കൂൾ തുറക്കൽ പ്രമാണിച്ച് സ്വർണ്ണ പണയ വായ്പക്ക് ഒരു ശതമാനം പലിശ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടികളുടെ സ്കൂൾ തുറക്കുകയാണ്. പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു കുറവും ഉണ്ടാകരുത്.

കുട്ടികളെ സ്കൂളിൽ വിടുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കൾക്കായി പുതിയ പദ്ധതിയുമായി മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ തുറക്കൽ പ്രമാണിച്ച് സ്വർണ്ണ പണയ വായ്പക്ക് ഒരു ശതമാനം പലിശ മാത്രമാണ് ഈടാക്കുന്നത്.
ഈ പദ്ധതി വഴി സ്വർണ്ണ പണയത്തിന്മേൽ 25,000/- രൂപ വരെ വെറും ഒരു ശതമാനം പലിശയ്ക്ക് മാതാപിതാക്കൾക്ക് ലഭിക്കും. മൂന്ന് മാസമാണ് ലോണിന്റെ കാലാവധി.