കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി: കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്.

Spread the love

പാലാ :കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.

കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ ധനേഷിനെ കാണാതാകുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും നൂറ് മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

സന്നദ്ധ സംഘടന പ്രവർത്തകരും ഫയർ ഫോഴ്സും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.