ആശ്വാസമായി മെഡിസെപ്പ് കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം: മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്.

video
play-sharp-fill

മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്. മൂന്ന് വര്‍ത്തേക്കായിരുന്നു സ്വകാര്യ ഇന്‍ഷുറന്‍ഡസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.

ഈ മാസം മെഡിസെപ്പ് പദ്ധതി അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. പുതിയ കരാറിൽ ഒപ്പിടുന്നതുവരെ ഇൻഷുറൻസ് കാലാവധി നീട്ടിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group