video
play-sharp-fill

നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad  (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: നിങ്ങളുടെ കരിയർ മികവുറ്റതാക്കാൻ മികച്ച തുടക്കം കുറിക്കാൻ MedCity International Academy ഇന്ന് മുതൽ അക്ഷര നഗരിയിലും പ്രവർത്തനം ആരംഭിക്കുന്നു.

2012 ൽ ആരംഭിച്ച MedCity International Academy കണ്ണൂരിൽ ഒരു ഭാഷാപരിശീലന കേന്ദ്രമായി പ്രവർത്തിക്കുകയാണ്.
IELTS, OET, PTE എന്നീ കോഴ്സുകൾക്ക് മികച്ച പരിശീലനം നൽകുന്ന MedCity International Academy ക്ക് 16 ശാഖകൾ ഉണ്ട്. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ പഠന വിഭാഗമായ MedCity Overseas Corporation, MedCity International Academy യുടെ യൂണിറ്റാണ്. കണ്ണൂർ കൊച്ചി, സ്റ്റഡി അബ്രോഡ് ഓഫീസ് വിജയകരമായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് ഞങ്ങളുടെ ശ്രമം.

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിർദ്ദിഷ്ട സർവകലാശാല/ കോളേജുകൾ തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ പ്രോഗ്രാമുകളും മാർഗ നിദ്ദേശവും വാഗ്ദാനം ചെയ്യുന്നു.

മെഡ് സിറ്റി സ്റ്റഡി അബ്രോഡ്
പുളിക്കൽ ജെ.സി.ഐ ഷോപ്പിംഗ് കോംപ്ലക്സ്, കഞ്ഞിക്കുഴി, കോട്ടയം
www.medcityoverseas.com
9645080404
7034243333