വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും വേദിയായ മെഡക്സ്‌ പ്രദർശനം ഡിസംബർ 4 വരെ നീട്ടി

Spread the love

 

സ്വന്തം ലേഖകന്

കോട്ടയം : മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഡിക്കൽ പ്രദർശനം മെഡക്സ് -2023 ഡിസംബർ 4 വരെ നീട്ടി.

 

വിവിധ സ്കൂളുകളുടെയും, പൊതുജനങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് പ്രദർശനം ഒരാഴ്ച കൂടി നീട്ടിയത്. മനുഷ്യ ശരീരത്തിലെ സങ്കീർണതകൾ അടുത്തറിയുവാനും, വൈദ്യലോകത്തെ നൂതന ചികിത്സാ രീതികൾ മനസിലാക്കുവാനുമായി ആയിരക്കണക്കിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആളുകളാണിവിടെയെത്തുന്നത്. പൊതുജനങ്ങളും വിദ്യാർത്ഥികളും ഈ ശാസ്ത്ര പ്രദർശനത്തെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം ഒരാഴ്ച കൂടി നീട്ടുവാൻ അധികൃതർ തയ്യാറായത്.