
കുമരകം ;എൻഎസ്എസ് കരയോഗത്തിന്റെയും കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
സൗജന്യമെഡിക്കൽ ക്യാമ്പ് 25-ന് ഞായറാഴ്ച രാവിലെ 9:30 മുതൽ 1:00 വരെ നടക്കും.
പുതിയകാവ് ദേവീ ക്ഷേതത്തിനു സമീപത്തെ ഹാളിലാണ് ക്യാമ്പ് നടത്തപ്പെടുക.
പ്രധാന വിഭാഗങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.റ്റി, ഓർത്തോപീഡിക്സ്,
മറ്റ് സേവനങ്ങൾ
ബി.പി. പരിശോധന
രക്തപരിശോധന
മരുന്ന് വിതരണം
കൂടുതൽ വിവരങ്ങൾക്ക്
9447752770
9895188421



