video
play-sharp-fill

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് ; ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്‌.എം. ഹാളില്‍ വോക്-ഇൻ-ഇന്റര്‍വ്യൂ

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് ; ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്‌.എം. ഹാളില്‍ വോക്-ഇൻ-ഇന്റര്‍വ്യൂ

Spread the love

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസർ തസ്തികയില്‍ നിയമനത്തിന് ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്‌.എം.

ഹാളില്‍ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. മാസം 57,525 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2562778.