
വൃക്ക കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ചികിത്സാ സഹായം തേടി കാഞ്ഞിരപ്പള്ളി സ്വദേശി സിജിൻ ജേക്കബ്
കാഞ്ഞിരപ്പള്ളി: വൃക്ക കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാ സഹായം തേടി കാഞ്ഞിരപ്പള്ളി സ്വദേശി സിജിൻ ജേക്കബ്.
24 ലക്ഷം രൂപയാണ് ചികിത്സാ ചിലവ്. അതിനായി സുമനസുകളുടെ സഹായം തേടുകയാണ് യുവാവ്.
SIJIN JACОВ
A/c :110157298610
IFSC:CNRB0002680
CANARA BANK
Branch:Kanjirappally
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0