കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Spread the love

കൊച്ചി: കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് കായംകുളം സ്വദേശികളായ സുധീർ, ആസിഫ് എന്നിവരെ പോലീസ് പിടികൂടിയത്. പ്രതികളെ തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറി.