നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവക്കൾ പിടിയിൽ;14 ഗ്രാം എംഡിഎംഎ പ്രീതികളിൽ നിന്ന് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കിളിമാനൂർ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവക്കൾ പിടിയിൽ.

കിളിമാനൂർ താളിക്കുഴി മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21–ൽ തേജ എന്നു വിളിക്കുന്ന അനു(26), കല്ലറ മിതൃമ്മല മഠത്തുവാതുക്കൽ കുന്നിൽപുത്തൻ വീട്ടിൽ അനന്തകൃഷ്ണൻ (24), വാമനപുരം കുറ്ററ പുത്തൻവിള വീട്ടിൽ മുഹമ്മദ് അൽത്താഫ് (28) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും 14 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിൽ ഹാജരാക്കി.

കാറിൽ കൊണ്ടുവരികയായിരുന്ന ലഹരി മരുന്ന് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും കളിമാനൂർ പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.