എംഡിഎംഎ മയക്കു മരുന്നു മായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട് : വാഹന പരിശോധന നടത്തി വരവെ മണ്ണാർക്കാട് മുക്കണ്ണത്തുവെച്ച് കാറിൽ സഞ്ചരിച്ചു വരികയായിരുന്ന യുവാക്കളെ 28 ഗ്രാം തൂക്കം വരുന്ന നിരോധിത മയക്കുമരുന്നിനത്തിപെട്ട എംഡിഎംഎ യുമായി പിടികൂടി.


മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ. ആർ നേതൃത്വതിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ രാജൻ സിവിൽ പോലീസ് ഓഫീസർമാരായ ദാമോദരൻ, കമറുദ്ദീൻ, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടി കൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group