
കോട്ടയം: രാസ ലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
കൂവപ്പള്ളി കാരികുളം കുളിരുപ്ലാക്കൽ വീട്ടിൽ മെറിൻ ജയിംസ് (27)
ആണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ഭാഗത്ത് വെച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എസ്.ഐ. അനിൽകുമാർ എം.പി., ഡ്രൈവർ സിപിഒ അൻസാർ ഹംസ്സ, ഹോം ഗാർഡ് റെജി എന്നിവരടങ്ങുന്ന പോലീസ് സംഘം സംശയസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിൽ നിരോധിത മയക്കു മരുന്നായ 05.240 മില്ലി ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




