
കൊച്ചി: മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. കാക്കനാട് ഡി ആന്‍ഡ് വിബി വുഡ്സ് ഫ്ലാറ്റില്‍ റിച്ചി ജോയ് (22) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ഉദ്യോഗമണ്ഡല്‍ ഫാക്ട് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ ഏലൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group