
തൃശ്ശൂരിൽ ലഹരിവേട്ട; എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂര്‍: എം ഡി എം എയുമായി ബ്യുട്ടീഷ്യനും സുഹൃത്തും അറസ്റ്റിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.കൊരട്ടി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ പ്രതിയാണ് പവിത്ര. അജ്മലിന്‍റെ പേരിലും മുന്‍പ് കഞ്ചാവ് കേസ് നിലവിലുണ്ട്. ഇന്നലെ രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായത്.
Third Eye News Live
0
Tags :