ഇലക്‌ട്രീഷ്യന്‍ ജോലിയുടെ മറവില്‍ ലഹരി ഇടപാടും; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Spread the love

കണ്ണൂര്‍: ഇലക്‌ട്രീഷ്യന്‍ ജോലിയുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തിയ യുവാവ് പിടിയില്‍.

video
play-sharp-fill

മാരക രാസലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായാണ് ഇലക്‌ട്രീഷ്യന്‍ പിടിയിലായത്.

തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി കെ.വി സ്വരാജ് ആണ് പിടിയിലായത്. 4.5 ഗ്രാം എംഡിഎംഎ യും നാല് ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രീഷ്യന്‍ ജോലിക്കിടെ ലഹരി ഇടപാടും നടത്തിവരികയായിരുന്നു