play-sharp-fill
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നുവെന്ന് രഹസ്യ വിവരം ; പോലീസ് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നുവെന്ന് രഹസ്യ വിവരം ; പോലീസ് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം : വെള്ളറടയില്‍ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് എം.ഡി.എം.എ. എത്തിച്ച് നല്‍കുന്നയാളാണ് പിടിയിലാത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിഷ്ണു  എം.ഡി.എം.എ. എത്തിച്ച് നല്‍കാറുണ്ട് എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.410 ഗ്രാം എം.ഡി.എം.എ.യും പോലീസ് കണ്ടെത്തി. വെള്ളറട എസ്.ഐ. റസ്സല്‍ രാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group