കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു; പത്തനംതിട്ടയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Spread the love

പത്തനംതിട്ട: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി വീണു മരിച്ചു.

video
play-sharp-fill

കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം നടന്നത്.

പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.