എംബിബിഎസ്, ബിഡിഎസ് മൂന്നാംഘട്ട അലോട്‌മെന്റ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു

Spread the love

മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്‌മെന്റ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു.

 പുതിയ ഷെഡ്യൂൾ അനുസരിച്ച് അപേക്ഷകർക്ക് 22ന് രാത്രി 11.59 വരെ ഓപ്ഷൻ കൺഫർമേഷൻ, ഡിലീഷൻ, പുന:ക്രമീകരണം എന്നിവ നടത്താം.

വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

www.cee.kerala.gov.in