play-sharp-fill
ഗവൺമെന്റ് പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്; താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം; ബിരുദം, ബിഎഡ് യോഗ്യതയുള്ള പുരിഷന്മാർക്ക് അപേക്ഷിക്കാം; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബർ 7; കൂടുതൽ വിവരങ്ങൾക്ക്  0493-6208099 നമ്പറിൽ ബന്ധപ്പെടുക

വയനാട്: വൈത്തിരി ഗവൺമെന്റ് പ്രീമെട്രിക് ആൺകുട്ടികളുടെ ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്.

താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

ബിരുദം, ബിഎഡ്. യോഗ്യത: എന്നീ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്‌ടോബർ 7നകം കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0493-6208099.