
വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായരുടെ ഭാര്യ പിതാവ് മാത്യു വർഗീസ് നിര്യാതനായി
സ്വന്തം ലേഖിക
കോട്ടയം: വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായരുടെ ഭാര്യ പിതാവ് തൃക്കോടിത്താനം കുറ്റികാട്ടുപ്പടി പറയിൽ വീട്ടിൽ മാത്യു വർഗീസ് (89) നിര്യാതനായി.
ഭാര്യ:- അന്നമ്മ മാത്യു (കല്ലുമാടിക്കല്‍, തുരുത്തി) മക്കള്‍:- സണ്ണി മാത്യു, ലീലാമ്മ മാത്യു, അഡ്വ: എല്‍സ മാത്യു (ലണ്ടന്‍), ലാലി മാത്യു (ലണ്ടന്‍), സോണി മാത്യു, അനു ഹരീഷ് (ലണ്ടന്‍), ആന്‍സി ലിജോ (ലണ്ടന്‍). മരുമക്കള്‍:- സതി സണ്ണി, സിമ്മി തോമസ്, ജിജി പാലത്ര, ജിജോ കളരിക്കല്‍, ലീന സോണി, ഡോ. ഹരീഷ് നായര്‍(ലണ്ടന്‍), ലിജോ ജോര്‍ജ്, (ലണ്ടന്‍)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0