video
play-sharp-fill

ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു ; വിടപറഞ്ഞത് മലയാളത്തിന്റെ വരപ്രസാദം

ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു ; വിടപറഞ്ഞത് മലയാളത്തിന്റെ വരപ്രസാദം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളിയുടെ പല ഇഷ്ട കഥാപാത്രങ്ങള്‍ക്കും രൂപഭാവമൊരുക്കിയ പ്രതിഭയായിരുന്നു കെ.എം.വാസുദേവൻ നമ്പൂതിരിയെന്ന, ആര്‍ട്ടിസ്റ്റ് നമ്പൂതിരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും വൈകിട്ട് മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനമുണ്ടാകും. വൈകിട്ട് 5.30യ്ക്ക് എടപ്പാളിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.